പൂച്ചേങ്ങല്‍ക്കുന്നത്ത് അവറാന്‍ കുട്ടി (72) നിര്യാതനായി

പരപ്പനങ്ങാടി: കരിങ്കല്ലത്താണി സ്വദേശി പൂച്ചേങ്ങല്‍ക്കുന്നത്ത് അവറാന്‍ കുട്ടി (72) നിര്യാതനായി. ഭാര്യമാര്‍: പരേതയായ മറിയുമ്മ, മൈമൂന. മക്കള്‍: ഖമറുദ്ധീന്‍, സീനത്ത്. മരുമക്കള്‍: സലീം (ബുഷറ ഫര്‍ണ്ണീച്ചര്‍). കബറടക്കം ഇന്ന് രാവിലെ 11.30 ന് പാലത്തിങ്ങല്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top