
പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ വെളിയങ്കോട് അയ്യോട്ടിച്ചിറ പാലത്തിന് മുകളില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം . ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം.
അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ യാത്രികനും വളാഞ്ചേരി കാവുംപുറം സ്വദേശിയുമായ അമീര്‍ ഹംസ (46) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




