പൊന്നാനിയിലെ നിയമസഭാമണ്ഡലം തിരിച്ചുള്ള ലീഡ് നില

 


ഇടി മുഹമ്മദ് ബഷീര്‍ ലീഡ് നേടിയ മണ്ഡലങ്ങള്‍

കോട്ടക്കല്‍ 12000 , തിരൂരങ്ങാടി-23317, താനൂര്‍- 6422, തിരൂര്‍ 7245

വി അബ്ദുറഹിമാന്റെ ലീഡ്

തൃത്താല – 6105, പൊന്നാനി -7658, തവനൂര്‍- 9172

ആകെ ലീഡ് 25410

lead in tirurangadi

 

Share news
error: Content is protected !!
Scroll to Top