ഫോട്ടോഫിനിഷില്‍ കണ്ണൂരിന്റെ ‘ശ്രീമതി’

PK-Sreemathi
കണ്ണൂര്‍ : സിപിഎമ്മിലെയും കോണ്‍ഗ്രസ്സിലെയും അതികായന്‍മാര്‍. ഓരോ നിമിഷത്തിനും മാറി മറിഞ്ഞ ലീഡുകള്‍. അവസാനം ഫോട്ടോ ഫിനിഷില്‍. യുഡിഎഫിന്റെ സിറ്റിങ്ങ് എംപി സുധാകരനെ തോല്‍പ്പിച്ച് എല്‍ഡിഎഫിന്റെ പികെ ശ്രീമതി ടീച്ചര്‍ വിജയിച്ചു. 6566 വോട്ടിനാണ് ശ്രീമതിടീച്ചര്‍ വിജയിച്ചത്.

Share news
error: Content is protected !!
Scroll to Top