Section

malabari-logo-mobile

പൊന്നാനി ഹാര്‍ബര്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

HIGHLIGHTS : Ponnani Harbor will be open from today പൊന്നാനി ഹാര്‍ബര്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും പാരമ്പര്യ മത്സ്യ തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കുന്നതിനും ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള ജില്ലാ കോവിഡ് അവലോകന സമിതി അനുമതി നല്‍കി. ഹാര്‍ബറില്‍ ലേലം അനുവദിക്കില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!