Section

malabari-logo-mobile

പണം വെച്ച് ചീട്ട് കളിച്ച എസ്‌ഐയെ പോലീസ് തന്നെ പൊക്കി

HIGHLIGHTS : police arrested police man

കോഴിക്കോട്:  പണം വെച്ച് ചീട്ട് കളിച്ചതിന് എസ് ഐ അറസ്റ്റില്‍. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ ആണ് കഴിഞ്ഞ ദിവസം കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എസ്‌ഐ ഉള്‍പ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ നിന്നും 17,000 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.

sameeksha-malabarinews

സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗ്സ്ഥനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!