തിരൂരങ്ങാടിയിൽ മുൻ കൗൺസിലറെ കയ്യേറ്റം ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: കഴിഞ്ഞ വെള്ളിഴ്ച്ച നഗരസഭക്കകത്ത് വെച്ച് മുൻ കൗൺസിലറും സി.ഡി എസ് അംഗവുമായ കെ.വി മുംതാസിനെ കയ്യേറ്റം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത അലിമോൻ തടത്തിലിനെയാണ് തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ സി.ഐ സന്ദീപ് കുമാർ സംരക്ഷിക്കുന്നെന്ന് അരോപിച്ച് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top