15 വർഷമായി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയിൽ

HIGHLIGHTS : Police arrest suspect who has been drowning for 15 years


കുന്നമംഗലം : 
പീഡന കേസിലെ പ്രതി 15 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. 2010ൽ പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിലെ പ്രതി ഓമശേരി പുത്തുർ ഒടക്കോട്ട് അബ്ദുൾ സലാ (60)മിനെയാണ് 15 വർഷത്തിനുശേഷം വീട്ടിൽനി ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി ഇയാൾ ഗൾഫിലായിരുന്നു.

ബുധനാഴ്ച രാവിലെ എട്ടോടെ ഓമശേരിയിലെ പ്രതിയുടെ വീട്ടിലെത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!