മമ്മണിപ്പാട്ട് പോക്കര്‍ഹാജി നിര്യാതനായി

പരപ്പനങ്ങാടി : രാഷ്ട്രീയ-സാമൂഹ്യ-മത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച
മമ്മിണിപ്പാട്ട് പോക്കര്‍ഹാജി നിര്യാതനായി. 80 വയസ്സായിരുന്നു. ഖബറടക്കം നാളെ പകല്‍ എട്ടിന് മൂസാക്കയുടെ പള്ളി ഖബര്‍സ്ഥാനില്‍. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍, മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡന്റ്, നൂറുല്‍ഇസ്ലാം മദ്രസ്സാ വൈസ്പ്രസിഡന്റ്, പള്ളിക്കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ : സുഹറ
മക്കള്‍ : സഫിയ, ബഷീര്‍, മൈമൂന, അബ്ദുറഹിമാന്‍, സൈഫുന്നിസ, മുഹമ്മദ്ഫിറോസ്, സക്കരിയ, ജുബൈരിയ
മരുമക്കള്‍ : മുഹമ്മദ് ഹനീഫ കൂട്ടായി, അബ്ദുനാസര്‍
വൈലത്തൂര്‍, മുഹമ്മദ് അലി, മൈമൂന, ഫസീല, ഹഫ്‌സത്ത്, സമീല, പരേതനായ മൊയ്തീന്‍കോയ

Share news
error: Content is protected !!
Scroll to Top