പോക്‌സോ കേസ് : യുവാവിന് 12 വര്‍ഷം കഠിന തടവ്

പെരിന്തല്‍മണ്ണ : പത്തുവയസുകാരിയെ ലൈംഗി കമായി പീഡിപ്പിച്ച 42-കാരന് 12 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. വണ്ടുര്‍ ശാന്തിന ഗറില്‍ പള്ളിയാളി സബീലി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ഡി എസ് സുരജ് ശിക്ഷിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദ മായ സംഭവം. പ്രതി താമസിച്ചിരു ന്ന ക്വാര്‍ട്ടേഴ്സിലേക്ക് ടിവി കാ ഞാന്‍ ചെന്ന സമയം ഇയാള്‍ കു ട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക കഠിന തടവ് അനുഭവിക്ക ണം. പിഴയട യ്ക്കുന്നപ ക്ഷം 25,000 രൂപ അതിജീ വിതയ്ക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാ രം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍ വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വണ്ടൂര്‍ പൊലീ സ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി രവി രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറാണ്. പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപ ത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷ നുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ അഡ്വ. സപ്ത പി പരമേ ശ്വരത് ഹാജരായി. തെളിവിലേ ക്കായി 13 സാക്ഷികളെ വിസ്തരി ച്ചു. 15 രേഖകള്‍ ഹാജരാക്കി. സീ നിയര്‍ സിവില്‍ പൊലീസ് ഓഫീ സര്‍ സൗജത് പ്രോസിക്യുഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top