
എലത്തൂര്‍ : ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പോക്‌സോ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചേളന്നൂര്‍, പുന്നക്കോട്ട് മീത്തല്‍ വീട്ടില്‍ സുജി ത്തി(25)നെയാണ് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനായിരുന്നു പോക്‌സോ കേസെടുത്തത്.
അന്വേഷകസംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ വി ടി ഹരീഷ് കു മാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സലില്‍, സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ്, നീതു, മധു എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




