സി പി എം നേതാവിനെതിരെ പോക്സോ കേസ്

പരപ്പനങ്ങാടി: ബസ് യാത്രക്കിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു എന്ന പരാതിയിൽ സി പി എം നേതാവിനെതിരെ പോക്സോ കേസ് . സി പിഎം ജില്ലാ കമ്മറ്റിയംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ വെച്ച് ഒരാൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Share news
error: Content is protected !!
Scroll to Top