HIGHLIGHTS : POCSO case accused gets 20 years in prison
കൊയിലാണ്ടി : അഞ്ചുവയസ്സുകാരിയെ ലൈം ഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. മുക്കം നെല്ലിക്കാപറമ്പ് കരിമ്പനക്ക ണ്ടി കോളനി വലിയപറമ്പ് വീ ട്ടില്‍ അബ്ദുറഹിമാനെ (61) യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ് കെ നൗഷാദലി ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദ മായ സംഭവം. പ്രതിയുടെ വീ ട്ടില്‍ ചീര്‍പ്പ് വാങ്ങാന്‍പോയ കു ട്ടിയെ വീടിനകത്തേക്ക് കുട്ടി ക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് അമ്മയോട് വിവരം പറഞ്ഞു. ഇന്‍സ്‌പെക്ട ര്‍മാരായ കെ പ്രജീഷ്, കെ സു മിത്ത്കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസി ക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു