HIGHLIGHTS : Death of 17-year-old girl: Plus Two student arrested
അടൂര്‍ : പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണി യാണെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴ നുറ നാട് സ്വദേശിയെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പ്രായ പൂര്‍ത്തിയായതായി അന്വേ ഷണത്തില്‍ തെളിഞ്ഞതാ യി പൊലീസ് പറഞ്ഞു. ഗര്‍ ഭം ധരിച്ചുവെന്നത് ശാസ്ത്രീ യമായി തെളിയിക്കേണ്ടതി നാല്‍ അറസ്റ്റിലായ വിദ്യാര്‍ ഥിയുടെ രക്തസാമ്പിളു കള്‍ ശേഖരിച്ചിട്ടുണ്ട്. പോ ക്‌സോ കേസടക്കം പ്രതി ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചി കിത്സയിലിരിക്കെ മരിച്ച പതിനേഴുകാരി അഞ്ചു മാ സം ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ ട്ടില്‍ കണ്ടെത്തിയിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ഡിഎ ന്‍എ സാമ്പിളുകള്‍ നേര ത്തെ തന്നെ ശേഖരിച്ച് സൂ ക്ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാ ര്‍ഥിയെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരു ന്നു. യുവാവിന്റെ കുറ്റസ മ്മതമൊഴിയുടെകൂടി അടി സ്ഥാനത്തിലായിരുന്നു അറസ്റ്റ്. പനിയ്ക്ക് ആല പ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍ കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു