Section

malabari-logo-mobile

പി.എം ഹബീബുള്ള (71) നിര്യാതനായി

HIGHLIGHTS : PM Habibullah (71) passed away

തിരൂരങ്ങാടി: പൗരപ്രമുഖനും എ. ആർ. നഗർ ഗ്രാമ പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡൻ്റുമായ ഇരുമ്പുചോല സ്വദേശി
പി.എം ഹബീബുള്ള (71) നിര്യാതനായി.

തിരൂങ്ങാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, എ.ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, തീരൂരങ്ങാടി കാർഷിക ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ ഇരുമ്പുചോല ഫാഫഖി തങ്ങൾ സ്മാരക ലൈബ്രറി പ്രസിഡന്റും, ദാറുൽ ഇസ്ലാം നഴ്സറി സ്കൂൾ പ്രസിഡന്റുമാണ്.
ഭാര്യ: ആസ്യ.
മക്കൾ: അക്ബർ,നൗഫൽ,
ഷാഹിദ,അസ്മാബി.
മരുമക്കൾ
അബ്ദുറഹ്മാൻ (കൂമണ്ണ), ഫക്രുദ്ധീൻ (മമ്പുറം), അസ്മാ
അസ്മാബി, മുഹ്സിന.
ഖബറടക്കം വ്യാഴം കാലത്ത് 9.30 ന് ഇരുമ്പുചോല ജുമാ മസ്ജിദ് ..

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!