
തിരുവന്തപുരം: സംസ്ഥാനത്ത് ഇത്തവണ പ്ലസ്‌വണ്‍ പരീക്ഷകള്‍ ഓണാവധിക്ക് അടുത്തസമയത്ത് നടത്തും. മുഖ്യമന്ത്രിയുടെ പ്രതിധിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എസ്എസ്എല്‍സി, വിഎച്ച്‌സി,ഹയര്‍സെക്കന്റണ്ടറി മൂല്യ നിര്‍ണയത്തിനുള്ള അധ്യാപകര്‍ക്ക് കോവിഡ് ഡ്യൂട്ടി ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ വിദ്യഭ്യാസമന്ത്രി വി.ശവന്‍കുട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിലെ തീരുമാനം മുഖ്യമന്ത്രിയുമായും വിദ്യഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ആലോചിച്ച് തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസ്മാത്രമാണ് ലഭിച്ചത്.




