പ്ലാസ്റ്റിക്ക് മാലിന്യം: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കടലുണ്ടി: മണ്ണൂർ നോർത്ത് എ.യു.പി. സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പോരാടുക എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

മുൻ എ.ഇ.ഒ. അജിത് കുമാർ ക്ലാസ്സെടുത്തു.
പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യം വർദ്ധിക്കാനുണ്ടായണ്ടായ സാഹചര്യം,  ദൂഷ്യഫലങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ച നടന്നു.

പ്രധാനാദ്ധ്യാപിക വി. ആർ. സിതാര സ്വാഗതവും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ നന്ദിയും പറഞ്ഞു

Share news
error: Content is protected !!
Scroll to Top