
പരപ്പനങ്ങാടി: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉള്ളണം ലിറ്റില്‍ ഹാര്‍ട്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ K K സൈതലിക്കുട്ടി നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




