Section

malabari-logo-mobile

പൈനാപ്പിള്‍ ടീ റെസിപ്പി

HIGHLIGHTS : Pineapple Tea Recipe

ആവശ്യമായ ചേരുവകള്‍

മഞ്ഞള്‍പൊടി – മ്ല ടീസ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച്
വെള്ളം – 6 കപ്പ്
കുരുമുളക്‌പൊടി – ഒരു നുള്ള്
പൈനാപ്പിള്‍ തൊലി – ആവശ്യത്തിന്
മേപ്പിള്‍ സിറപ്പ് – 1 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട – 1

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം തിളയ്ക്കാന്‍ വയ്ക്കുക. ശേഷം പൈനാപ്പിള്‍ കഷണങ്ങള്‍,പൈനാപ്പിള്‍ തൊലി അതിലേക്ക് ചേര്‍ത്ത് കുറച്ച് മിനിറ്റ് തിളയ്പ്പിക്കുക. ശേഷം കറുവപ്പട്ട, മഞ്ഞള്‍പൊടി, മേപ്പിള്‍ സിറപ്പ് .കുരുമുളക് തുടങ്ങിയവയും ഇഞ്ചിയും ചേര്‍ക്കുക. ഇത് 20-30 മിനിറ്റെങ്കിലും തിളപ്പിക്കുക. ശേഷം ഇത് അരിച്ചെടുത്താല്‍ പൈനാപ്പിള്‍ ടീ റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!