തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ റെക്കോര്‍ഡിട്ട് പിണറായി വിജയന്‍.
പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തിയിട്ട് ഇന്നേക്ക് 2364 ദിവസം പിന്നിടുകയാണ്.
സി അച്യുതമേനോന്‍ റെക്കോര്‍ഡ് ആണ് പിണറായി വിജയന്‍ മറികടന്നിരിക്കുന്നത്.
ഇ കെ നായനാര്‍ ആണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ഇരുന്നിട്ടുള്ളത് പക്ഷേ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തില്‍ എന്ന റെക്കോര്‍ഡിലേക്ക് ആണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




