വന്യമൃഗങ്ങള്‍ക്ക് തീര്‍ഥാടകര്‍ ഭക്ഷണം നല്‍കരുത്: വനം വകുപ്പ്

HIGHLIGHTS : Pilgrims should not feed wild animals: Forest Department

ശബരിമല : തീര്‍ഥാടകര്‍ വന്യമൃഗങ്ങള്‍ക്ക് ഒരു കാരണവശാലും ഭക്ഷണ സാധനങ്ങള്‍ നല്‍കരുതെന്ന് വനംവകുപ്പ്. അറിയിപ്പ് ബോര്‍ ഡുകള്‍ ഉണ്ടെങ്കിലും ചിലര്‍ ഇത് അവഗണിക്കുന്നു. വന്യമൃഗങ്ങള്‍ ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഭക്ഷണ അവശി
ഷ്ടങ്ങളും പൊതികളും അല ക്ഷ്യമായി വലിച്ചെറിയാന്‍ പാടി ല്ല. ഇത് വന്യമൃഗങ്ങളെ ആകര്‍ ഷിക്കാന്‍ ഇടയുണ്ട്. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ കഴിച്ചാല്‍ അവ മരണപ്പെടാന്‍ സാധ്യതയു ണ്ട്. അതിനാല്‍ ഭക്ഷണാവശി ഷ്ടങ്ങള്‍ ചവറ്റുകൊട്ടകളില്‍ തന്നെ ഇടണമെന്നും വനംവകു പ്പ് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!