HIGHLIGHTS : Pilakat Janaki (96) passes away

കടലുണ്ടി : തൊടിയിൽ പാടം വീട്ടിൽ താമസിക്കുന്ന പിലാക്കാട്ട് ജാനകി (96) നിര്യാതയായി.പരേതനായ അത്തോളി അയ്യപ്പുട്ടി( റിട്ടയേർഡ് റെയിൽവേ) യുടെ ഭാര്യയാണ്.മക്കൾ: മോഹനൻ (റിട്ടയേർഡ് റെയിൽവേ)
സുന്ദരൻ, ഉണ്ണികൃഷ്ണൻ (റിട്ടയേർഡ് മിലിറ്ററി), ഗുരുദാസ്, ബാലാമണി (തേഞ്ഞിപ്പലം), രാധ (അരക്കിണർ), ശോഭന (കരുമരക്കാട്)
സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടു വളപ്പിൽ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക