
ചെക്യാട്: ചെക്യാട് പഞ്ചായത്തില്‍താനക്കോട്ടുരില്‍ കാട്ടുപന്നികള്‍ക്ക് അപൂര്‍വ രോഗമെന്ന് സംശയം. നിരവധി പന്നികള്‍ ചത്തൊടുങ്ങി. കാടുമൂടിയ പറമ്പുകളിലും ഇടവഴികളിലുമാണ് പന്നികള്‍ ചത്തുവീഴുന്നത്. ഇവയില്‍ പലതും അഴുകിയ നിലയിലാണ്. ചീഞ്ഞുനാറുമ്പോള്‍ ആണ് പുറത്തറിയുന്നത്.
പന്നികള്‍ ചാവുന്ന വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം ഫോറസറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ താനക്കോട്ടൂരില്‍ എത്തിയിരുന്നു. ഇതിനകം പത്തോളം പന്നികളുടെ ജഡങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



