മലാളി എക്കാലത്തും നെഞ്ചേറ്റിയ പ്രിയനടികളില്‍ ഏറൈ പ്രിയപ്പെട്ട ഒരാളാണ് ഉര്‍വശി. തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷമനസില്‍ തന്റേതായ ഒരു സ്ഥാനം ഇന്നും കാത്തുസൂക്ഷിക്കുന്ന അഭിനേത്രികൂടിയാണ് ഉര്‍വശി.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ വൈറലായിരിക്കുകയാണ് താരം മക്കള്‍ക്കൊപ്പം പങ്കുവെച്ച ചിത്രം. മക്കളായ കുഞ്ഞാറ്റ(തേജ ലക്ഷ്മി), ഇഷാല്‍ പ്രജാപതി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെയും മക്കളുടെയും ഒരുമിച്ചുള്ള ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സന്തോഷത്തോടെ കമന്റ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമല്ലാതിരുന്ന താരം ഈ അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ഉര്‍വശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൗണ്ടുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എണ്‍പതിനായിരത്തിലേറെ ഫോളോവേഴ്‌സായി കഴിഞ്ഞു താരത്തിന്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




