കോഴിക്കോട്:രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
നാലുയൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. രാമനാട്ടുകര അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന വൈറ്റ് സില്‍ക് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




