പരപ്പനങ്ങാടി:എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കേരള പ്രൈവറ്റ് ഫാര്‍മസിസ്‌റ് അസോസിയേഷന്‍ (KPPA)ആദരിച്ചു.
പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍. അവാര്‍ഡ് ദാനം നിര്‍വഹിച്ചു.
ഹക്കിം. (ജോയിന്‍ സെക്രട്ടറി )സ്വാഗതം പറഞ്ഞു ഉണ്ണി പടിക്കല്‍ (പ്രസിഡന്റ് )അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി മെമ്പര്‍ ലീന കെ. ആശംസ അറിയിച്ചു. സുമിത സി. നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




