പരപ്പനങ്ങാടി: നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.
ഗവ. അംഗീകൃത ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




