Section

malabari-logo-mobile

ഫോണ്‍ കെണി കേസ്; ശശീന്ദ്രനെതിരെ വിധി പറയുന്നത് കോടതി മാറ്റി

HIGHLIGHTS : തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് തീര്‍പ്പാക്കരുതെന്ന ഹരജി പരിഗണിച്ചാണ് വ...

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് തീര്‍പ്പാക്കരുതെന്ന ഹരജി പരിഗണിച്ചാണ് വിധി പറയുന്നത് മാറ്റിവെച്ചത്. ഭീഷണി കൊണ്ടാണ് യുവതി മൊഴിമാറ്റിയതെന്നാണ് ഹരജി.

പരാതി പറയാനെത്തിയ സ്ത്രീയോട് അശ്ലീലം പറഞ്ഞെന്നാണ് കേസ്. പിന്നീട് പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു.

sameeksha-malabarinews

എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രി സഭയിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതയേറും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!