പി.ജി.  ഹോമിയോ: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : PG Homeopathy: List published

2024-25  അധ്യയന വർഷത്തെ പി.ജി ഹോമിയോപ്പതി  കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട സ്‌ട്രേ വേക്കൻസിയിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ റാങ്ക് ലിസ്‌റ്റും കാറ്റഗറി ലിസ്‌റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 – 2525300.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!