സ്വര്‍ണവില താഴോട്ട്

HIGHLIGHTS : Gold prices in the state fall again after a huge surge

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വന്‍ കുതിപ്പിന് ശേഷം വീണ്ടും താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഒറ്റയിടിക്ക് 800 രൂപയാണ് കുറഞ്ഞ് 57,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 7200 രൂപയാണ്.

നവംബര്‍ ഒന്നിന് ഒരുപവന്‍ സ്വര്‍ണത്തിന് 59,080 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക്. സ്വര്‍ണവില ചെറുതായെങ്കിലും കുറയുന്നതിലുള്ള ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!