HIGHLIGHTS : PG Ayurveda: List published
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസിയിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്‌റ്റും കാറ്റഗറി ലിസ്‌റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 – 2525300.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക