Section

malabari-logo-mobile

രാജ്യത്ത് പതിമൂന്നാം ദിവസവും ഇന്ധനവില കൂടി

HIGHLIGHTS : ദില്ലി : രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിച്ച എണ്ണകമ്പിനികള്‍. ഇന്ന് പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡിസല്‍ ലിറ്ററിന്...

ദില്ലി : രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിച്ച എണ്ണകമ്പിനികള്‍.

ഇന്ന് പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡിസല്‍ ലിറ്ററിന് 60 പൈസയും ആണ് വില വര്‍ദ്ധിപ്പിച്ചത്.
ഇതോടെ പെട്രോളിന് ലിറ്ററിന് 78.53 രൂപയും ഡീസലിന് ലിറ്ററിന് 72.97 രൂപയുമായി ഉയര്‍ന്നു.

sameeksha-malabarinews

കഴിഞ്ഞ 13ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 7രൂപ ഒന്‍പത് പൈസയും ഡീസലിന് ലിറ്ററിന് 7 രൂപ 28 പൈസയുമാണ് കൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!