പാചകവാതകത്തിനും പെട്രോളിനും, ഡീസലിനും വില വര്‍ദ്ധിപ്പിച്ചു

Untitled-1 copyദില്ലി : പാചകവാതകത്തിനും പെട്രോളിനും, ഡീസലിനും വില വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് 4 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 440 രൂപയായിരുന്ന പാചകവാതകത്തിന്റെ വില 444 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

സബ്‌സിഡിരഹിത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയും വാണിജ്യാവശ്യങ്ങളക്കുള്ള സിലിണ്ടറിന് 35 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്.

പെട്രോളിന് ലിറ്ററിന് 1.68 പൈസയും, ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

Share news
error: Content is protected !!
Scroll to Top