ഇന്ധന വില വീണ്ടും കൂടി

കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി.തിരുവനന്തപുരത്ത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.

 

Share news
error: Content is protected !!
Scroll to Top