പരപ്പനങ്ങാടി:പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ച് ഉച്ചയ്ക്ക് ശേഷവും ഞായറാഴ്ചയും ഔട്ട് പേഷ്യന്റ് വിഭാഗം നിലനിര്‍ത്തണമെന്നും മറ്റു ജീവനക്കാരുടെ കുറവുകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി മെഡിക്കല്‍ഓഫിസര്‍ ഡോ: ഋഷികേശിന് നിവേദനം നല്കി.
ബേബി സജിത്ത്, ടി.വി പ്രസൂണ്‍ കുമാര്‍, കാട്ടില്‍ ഉണ്ണികൃഷ്ണന്സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



