പെരുന്നാള്‍ ദോത്തി വിതരണം ചെയ്തു

ചാലിയം: ജീവകാരുണ്യ സാംസ്‌ക്കാരിക സംഘടന ബ്രദേഴ്‌സ് ചാരിറ്റി ക്ലബ്ബിന്റെ
(ബി.സി.സി) നേതൃത്ത്വത്തില്‍ പെരുന്നാള്‍ ദോത്തികള്‍ വിതരണം ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം.സി. അക്ബര്‍ ഉദ്ഘാടനം ചെയ്തു.
ബി.സി.സി. പ്രസിഡണ്ട് പി.കെ. ആഷിഖലി അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരി ഇ.പി. നസീബ്, അര്‍ഷദ് മമ്മാങ്കണ്ടി, മുനീര്‍ എന്‍.പി, ഹൈദര്‍ നിബ്രാസ്, സിയാസ്, റിഫാസ്, മോഹന്‍ ചാലിയം സംസാരിച്ചു.

ഇരുന്നൂറോളം പേര്‍ക്ക് ദോത്തികള്‍ വിതരണം ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top