കുറ്റിപ്പുറത്ത് ട്രെയിനില്‍ കയറവെ വയോധിക ട്രാക്കിലേക്ക് വീണുമരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് തൃശ്ശൂര്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍ വീണ് വയോധിക മരിച്ചു. പെരുമ്പടപ്പ് പാറ ചാത്തോത്തന്‍ പടി സ്വദേശി വസന്തകുമാരി 65 മരണപ്പെട്ടത്.
ഇന്ന് രാവിലെ എട്ടുമണിയോടെ കുറ്റിപ്പുറം ഒന്നാംനമ്പര്‍ പ്‌ളാറ്റ്‌ഫോറത്തിലാണ് അപകടമുണ്ടായത്.്

കോഴിക്കോട് മകളുടെ വിട്ടിലേക്ക് പോകുന്നതിനായി എത്തിയയതായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top