പെരിന്തല്‍മണ്ണക്കടുത്ത് ബസ് പാടത്തേക്ക് മറിഞ്ഞു

പെരിന്തല്‍മണ്ണ ; പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. പുതയറോഡ് എന്ന സ്ഥലത്താണ അപകതമുണ്ടായത്.

ഞായറാഴ്ച രാവിരെ എഴരയോടെയായിരുന്നു അപകടം.
അപകടത്തില്‍ പെട്ട ബസ്സിലുണ്ടായിരുന്നവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.

Related Articles