പെൻഷൻ മസ്റ്ററിങ്

കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽനിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവരിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ

അവശേഷിക്കുന്ന ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റുവഴി സെപ്റ്റംബർ 10നകം മസ്റ്ററിങ് പൂർത്തിയാക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top