പീടിയേക്കല്‍ ഉമ്മര്‍ (58) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്ത് സ്വദേശിയും ദീര്‍ഘകാലം കോന്‍ഫുദ കെഎംസിസി അംഗവുമായിരുന്ന വലിയ പീടിയേക്കല്‍ ഉമ്മര്‍ (58) നിര്യാതനായി.
ഭാര്യ: ശരീഫ .
മക്കള്‍:
റാഹത്ത്
മുഹമ്മദ് റാഫി
റഹ്‌മത്ത്
മരുമക്കള്‍:
ഹാരിസ് ബാബു കോട്ടക്കല്‍
അഫീന

 

Share news
error: Content is protected !!
Scroll to Top