തിരൂർ :സാമൂഹ്യ-കാരുണ്യ പ്രവർത്തകയായ തിരൂർ
കോട്ട് പഴങ്കുളങ്ങര പിടാക്കൽ രമാദേവി (57) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ.മക്കൾ: കിരൺ (യുഎഇ), വരുൺ (ജർമ്മനി).മരുമകൾ: അമ്മു. രമാദേവി പരപ്പനങ്ങാടി ആവത്താൻ വീട് കുടുബാംഗമാണ്.സംസ്കാരം നാളെ ഉച്ചയ്ക്ക് 12.00 ന് തിരൂരിൽ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



