
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പയ്യന്നൂര്‍ സ്വദേശി പിടിയില്‍.വെള്ളൂര്‍ റയിഹാനത്ത് മന്‍സിലില്‍ ഹബീബി(49)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനി ബസില്‍ കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യവേ സീറ്റില്‍ തൊട്ടടുത്തിരുന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കണ്ണൂരിലുള്ള പ്രതിയുടെ വീട്ടില്‍ നിന്ന് കസബ എസ്‌ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



