
പരപ്പനങ്ങാടി :ചെട്ടിപ്പടി റെയിൽവെ ഗേറ്റിനു സമീപം പയനിങ്ങൽ ദാമോദരൻ (92 റിട്ടയേഡ് ഡിവിഷണൽ അകൗണ്ടൻ്റ് PWD) നിര്യാതനായി . മക്കൾ: സുജാത – (ചെട്ടിപ്പടി), സുചിത്ര – (താനൂർ), ഇന്ദിര – (മണ്ടിയൂർ), ശോഭ – (ഇടിമുഴിക്കൽ ),പരേതനായ ദിനേശൻ , ഉഷ വലപ്പാട്,ബിന്ദു-മാങ്കാവ് . മരുമക്കൾ. ഭരതൻ (മർച്ചൻ്റ് നേവി)ഗോപിനാഥൻ (കേരള വാട്ടർ അതോറിറ്റി), ശശിധരൻ (യൂണിവേഴ്‌സിറ്റി കോഴിക്കോട്), പ്രേം രാജ് (റവന്യു വകുപ്പ്), ശ്രീഹരി (വലപ്പാട്), രാജേന്ദ്രൻ (സീസൺസ് കോഴിക്കോട്), ബീന .സംസ്കാരം 22-1-2026 ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



