പയനിങ്ങല്‍ ചാത്തുക്കുട്ടി(76)നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി പരേതനായ ചെക്കുട്ടിയുടെ മകന്‍ പയനിങ്ങല്‍ ചാത്തുക്കുട്ടി(76)നിര്യാതനായി. എല്‍.ജെ.ഡിയുടെ ചെട്ടിപ്പടിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ:ലക്ഷ്മി. മക്കള്‍: അനിത,ഷീല,ഷീജ. മരുമക്കള്‍:മണികണ്ഠന്‍, പ്രസന്നന്‍, സുരേഷ്.

Share news
error: Content is protected !!
Scroll to Top