
പരപ്പനങ്ങാടി : ചിറമംഗലം സ്വദേശി പട്ടതൊടി ഇബ്രാഹിം (65) നിര്യാതനായി
പിതാവ് : പരേതനായ ഹസ്സന്‍ മൊല്ല. ഭാര്യ: പരേതയായ ആയിഷ.
മക്കള്‍: അലി, അബൂ സായിദ്, നുസ്രത്ത്, ഹഫ്‌സത്ത്, ഖദീജ, ഫാത്തിമ.
മരുമക്കള്‍: സലീം, അബ്ദുല്‍ കബീര്‍, സല്‍മാന്‍ ഹാരിസി, സക്കറിയ, കൗലത്ത് ബീവി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



