പട്ടാമ്പിയില്‍ കുഴല്‍പണ വേട്ട

മലപ്പുറം: പട്ടാമ്പയില്‍ വന്‍ കുഴല്‍പണ വേട്ട. വിളയൂര്‍ പുളിഞ്ചോട്ടില്‍വെച്ചാണ് പട്ടാമ്പി പോലീസ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പിടികൂടിയത്.

മലപ്പുറം: പട്ടാമ്പയില്‍ വന്‍ കുഴല്‍പണ വേട്ട. വിളയൂര്‍ പുളിഞ്ചോട്ടില്‍വെച്ചാണ് പട്ടാമ്പി പോലീസ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പിടികൂടിയത്.
സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹത്തിന്റെ രഹസ്യ അറയില്‍ കയറ്റി കടത്തുകയായിരുന്ന പണമാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈന്‍(32), സജാദ്(22) എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.