
പരപ്പനങ്ങാടി: പരേതനായ കോണിയത്ത് മുഹമ്മദാജിയുടെ ഭാര്യ പാത്തുട്ടി ഹജജുമ്മ (90) നിര്യാതയായി. മക്കൾ:അബ്ദുറഹിമാൻ, അബ്ദുല്ല, സലാം, നഫീസ, ഇസ്മായീൽ, നാസർ,
ജാഫർ. മരുമക്കൾ: സുബൈദ, സഫിയ, സലീന, അബൂബക്കർ, ജമീല, ഷെഹറു, ബൽകീസ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


