Section

malabari-logo-mobile

പാത്തുട്ടി ഹജ്ജുമ്മ ( 86) നിര്യാതയായി

HIGHLIGHTS : pathuti hajjumma 86-passed away

പരപ്പനങ്ങാടി: ഉള്ളണം താഴത്ത് താമസിക്കുന്ന പരേതനായ Dr.പരിപറമ്പത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പാത്തുട്ടി ഹജ്ജുമ്മ ( 86) നിര്യാതയായി
മക്കൾ: മൊയ്തീൻ കുട്ടി എന്ന ബാപ്പു. ഖമറുന്നിസ. പരേതയായ സഫിയ.
മരുമക്കൾ: തിത്തി കുട്ടി. മുഹമ്മദ് കുട്ടി പറമ്പിൽ പീടിക. MH. സിദ്ദീഖ് പരപ്പനങ്ങാടി.

Share news
English Summary : Pathuti Hajjumma (86) passed away
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!