Section

malabari-logo-mobile

ഞാറ്റിങ്ങല്‍ പാത്തുമ്മക്കുട്ടി (70)നിര്യാതയായി

HIGHLIGHTS : Pathummakkutty (70) passed away

പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ ഞാറ്റിങ്ങല്‍ പാത്തുമ്മക്കുട്ടി (70)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുതുക്കാട്ടില്‍ കുഞ്ഞിമുഹമ്മദ്.മക്കള്‍: സീനത്ത്, ജബ്ബാര്‍,നാസര്‍,ആസാദ്. മരുമക്കള്‍:അലി,സഫിയ,ജമീല,ജസീല.ഖബറടക്കം പകല്‍ 11.30 ന് പനയത്തില്‍ ജുമാമസ്ജിദില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!