പത്തു മ്മാമ (81) നിര്യതയായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി പരേതനായ സൂപ്പി എന്ന വരുടെ ഭാര്യ പത്തു മ്മാമ (81) നിര്യതയായി. മക്കൾ: ബിയ്യക്കുട്ടി, (Late) ഖദീജ, ഹമീദ് , സുഹറ, ഹജറ, അബ്ദുൽ ജബ്ബാർ ( യാമ്പു – സൗദ്യ ) മരുമക്കൾ : അബ്ദുസലാം (പതിനാറുങ്ങൽ ) ഹംസക്കോയ (കരിങ്കല്ലത്താണി ) സൈഫു നിസ, ഹബീബ പാലത്തിങ്ങൽ മഹല്ല് സെക്രട്ടറി സി. ചേക്കുട്ടി ഹാജി സഹോദരനാണ്.

Share news
error: Content is protected !!
Scroll to Top